ഇതൊരു പുഴയായിരുന്നു
അവളുടെ പേര് നിള എന്നായിരുന്നു
അവള് സ്വച്ഛമായി ഒഴുകിയിരുന്നു ഇതിലൂടെ
വരധായിനിയയിരുന്നു അവള്
അമൃതാവാഹിനിയയിരുന്നു
അന്നമൂട്ടുന്ന മാതാവായിരുന്നു
അതിനാല്‍ അമ്മേ എന്നെവരും അവളെ വിളിച്ചു
ഊര്‍ജധായിനിയായിരുന്നു അവള്
കൈരളി വയ്മോഴിയായ് കിളിക്കൊഞ്ചളില്‍
തത്ത്തിക്കളിച്ചത് അവളുടെ മടിയില്‍
അവളുടെ മക്കളുടെ പെരുമ ഈരേഴു ലോകവും
പുകള്‍ പെററതായിരുന്നു
മാമാങ്കം പെരുമയോടതിന്‍ മടിയില്‍ നടമാടിയിരുന്നു
അവളെ കുറിച്ചത്രെ മലയാളനാടിന് കവികള്‍
സുന്ധരഗീതങ്ങള്‍ പാടിയത്
അവളായിരുന്നു ഒരുനാടിന്റെ അകെയും ജീവനാഡി
പക്ഷെ ഇന്നോ അവളൊരു മണലാരണ്യം, അവളുടെ മക്കളാല്‍ എത്രവട്ടം അവള് മാനഭങ്ങപ്പെട്ടിരിക്കുന്നു ആവസാനമൊരു നേര്‍ത്ത നാടീമിടിപ്പുമായ്
ഒരിറ്റു ധാഹജലതിനായ് കേഴുന്നു
അവള് സ്വച്ഛമായി ഒഴുകിയിരുന്നു ഇതിലൂടെ
വരധായിനിയയിരുന്നു അവള്
അമൃതാവാഹിനിയയിരുന്നു
അന്നമൂട്ടുന്ന മാതാവായിരുന്നു
അതിനാല്‍ അമ്മേ എന്നെവരും അവളെ വിളിച്ചു
ഊര്‍ജധായിനിയായിരുന്നു അവള്
കൈരളി വയ്മോഴിയായ് കിളിക്കൊഞ്ചളില്‍
തത്ത്തിക്കളിച്ചത് അവളുടെ മടിയില്‍
അവളുടെ മക്കളുടെ പെരുമ ഈരേഴു ലോകവും
പുകള്‍ പെററതായിരുന്നു
മാമാങ്കം പെരുമയോടതിന്‍ മടിയില്‍ നടമാടിയിരുന്നു
അവളെ കുറിച്ചത്രെ മലയാളനാടിന് കവികള്‍
സുന്ധരഗീതങ്ങള്‍ പാടിയത്
അവളായിരുന്നു ഒരുനാടിന്റെ അകെയും ജീവനാഡി
പക്ഷെ ഇന്നോ അവളൊരു മണലാരണ്യം, അവളുടെ മക്കളാല്‍ എത്രവട്ടം അവള് മാനഭങ്ങപ്പെട്ടിരിക്കുന്നു ആവസാനമൊരു നേര്‍ത്ത നാടീമിടിപ്പുമായ്
ഒരിറ്റു ധാഹജലതിനായ് കേഴുന്നു