Friday, November 4, 2011

ഇതൊരു പുഴയായിരുന്നു

ഇതൊരു പുഴയായിരുന്നു 
  
അവളുടെ പേര്‍ നിള എന്നായിരുന്നു
അവള്‍ സ്വച്ഛമായി ഒഴുകിയിരുന്നു ഇതിലൂടെ
വരധായിനിയയിരുന്നു അവള്‍
അമൃതാവാഹിനിയയിരുന്നു
അന്നമൂട്ടുന്ന മാതാവായിരുന്നു
അതിനാല്‍ അമ്മേ എന്നെവരും അവളെ വിളിച്ചു
           
          ഊര്‍ജധായിനിയായിരുന്നു അവള്‍
          കൈരളി വയ്മോഴിയായ്‌ കിളിക്കൊഞ്ചളില്‍
          തത്ത്തിക്കളിച്ചത് അവളുടെ മടിയില്‍
          അവളുടെ മക്കളുടെ പെരുമ ഈരേഴു ലോകവും
          പുകള്‍ പെററതായിരുന്നു

മാമാങ്കം  പെരുമയോടതിന്‍ മടിയില്‍  നടമാടിയിരുന്നു
അവളെ കുറിച്ചത്രെ മലയാളനാടിന്‍ കവികള്‍
സുന്ധരഗീതങ്ങള്‍ പാടിയത്
അവളായിരുന്നു ഒരുനാടിന്റെ അകെയും ജീവനാഡി


പക്ഷെ ഇന്നോ അവളൊരു മണലാരണ്യം, അവളുടെ മക്കളാല്‍ എത്രവട്ടം  അവള്‍ മാനഭങ്ങപ്പെട്ടിരിക്കുന്നു ആവസാനമൊരു നേര്‍ത്ത നാടീമിടിപ്പുമായ്
ഒരിറ്റു ധാഹജലതിനായ്‌ കേഴുന്നു

   

3 comments:

  1. പ്രിയപ്പെട്ട രെജിത്,
    അക്ഷരതെറ്റുകള്‍ തിരുത്തി എഴുതുമല്ലോ.ആശയം കൊള്ളാം !
    സസ്നേഹം,
    അനു

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. പ്രിയപ്പെട്ട അനുപമ

    ആദ്യമായി, എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനു നന്ദി പറയട്ടെ .
    ആഗ്രഹമുണ്ട് മനസ്സില്‍ കുറച്ചു ആശയങ്ങളും. എന്നെ കൊണ്ട് കഴിയുന്ന വിധം നന്നാക്കാന്‍ ശ്രമിക്കാം

    ReplyDelete