Friday, November 4, 2011

-- മാതാ പിതാ ഗുരു ദൈവം --

കനിവിന്റെ കന്മദം കവിളില്‍ അമൃതായ്‌ പകര്‍ന്നവള്‍ അമ്മ 
കുളിരായ് സ്നേഹം നെറ്റിയില്‍ ചുടുച്ചുംബനമായ് തന്നയാള്‍ അച്ഛന്‍ 
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ വിരിയിച്ചവരാരോ അവര്‍ ഗുരുക്കന്മാര്‍ 
അതിനായീ ജീവിതമെനിക്കുനല്കിയവനരോ അതു ദൈവം 

       -- മാതാ പിതാ ഗുരു ദൈവം --

2 comments:

  1. പ്രിയപ്പെട്ട രെജിത്,
    വരികള്‍ മനോഹരം;അര്‍ത്ഥപൂര്‍ണം!
    ഈശ്വരന്‍ അനുഗ്രഹിക്കട്ടെ !
    സസ്നേഹം,
    അനു

    ReplyDelete